Santa Melodia

The Musical Journey

Register Now

If you already have an account, just login.

Set Password for future login

Your password must contain at least one lowercase letter, one capital letter, one number and must contain at least 8 characters.

If you have any assist, please feel free to contact us.

Phone: (+91) 7012471891

  Email: mail@melodicdreamz.com


  • മത്സരത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ്.
  • ക്രിസ്തുമസ്സുമായി ബന്ധപ്പെട്ടതോ ക്രിസ്തുമസ്സ് ആശയങ്ങൾ ഉൾക്കൊള്ളുന്നതോ ആയ മലയാള ഗാനങ്ങളാണ് മത്സരാർത്ഥികൾ ഉപയോഗിക്കേണ്ടത്.
  • കരോക്കെ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ഗാനങ്ങൾക്കൊപ്പം വീഡിയോയും ചിത്രീകരിച്ച് മത്‌സരത്തിനായി നൽകേണ്ടതാണ്. (വീഡിയോ “ലാൻഡ് സ്കേപ്പ് മോഡിൽ” ആയിരിക്കണം)
  • ഓഡിയോ / വീഡിയോ എഡിറ്റ് ചെയ്ത് ആകർഷകമാക്കാവുന്നതാണ്

  • വീഡിയോയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള മത്സരഗാനം ഡിസംബർ 10 ന് മുൻപായി, തന്നിരിക്കുന്ന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ, മുൻപ് നൽകിയ ഇ-മെയിൽ ഐഡി, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മത്സര വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • മത്സര വീഡിയോകൾ ഡിസംബർ 12 മുതൽ ഡിസംബർ 21 വരെ പങ്കുവയ്ക്കപ്പെടുന്നതിനും ജനഹിതം തേടുന്നതിനുമായി മെലോഡിക് ഡ്രീംസിന്റെ ഒഫീഷ്യൽ ചാനലിൽ പ്രദർശിപ്പിക്കുന്നതാണ്..
  • മത്സരഫലം ഡിസംബർ 23 ന് പ്രഖ്യാപിക്കുന്നതാണ്.

  • ഒന്നാമതെത്തുന്നയാൾക്ക് മെലോഡിക് ഡ്രീംസിന്റെ പുതിയ ആൽബത്തിൽ പാടുന്നതിന് അവസരം. കൂടാതെ, ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് പ്രൈസ്സുകൾ

  • ഒന്നാം സമ്മാനം 5000/- രൂപാ
  • രണ്ടാം സമ്മാനം 3000/- രൂപാ
  • മൂന്നാം സമ്മാനം 2000/- രൂപാ

  • നാല് മുതൽ എട്ട് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 1000/- രൂപാ വീതം പ്രോത്സാഹന സമ്മാനവും.

മത്സരാർത്ഥികൾക്ക് മാർക്കുകൾ നൽകുന്നതിനുള്ള മാനദണ്ഡം :

  • ആലാപനമികവ്, ശബ്ദമിശ്രണം – 60%
  • വീഡിയോ ചിത്രീകരണം, വീഡിയോ സംയോജനം – 20%
  • യൂട്യൂബിൽ പ്രദർശിപ്പിക്കപ്പെടുന്ന മത്സരവീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസ് + ലൈക്കുകൾ – 20%

കൂടുതൽ വിവരണങ്ങൾക്ക് (+91) 7012471891 എന്ന നമ്പറിൽ ബന്ധപ്പെടുക

Share:
© 2021 by Melodic Dreamz. All Rights Reserved.